There are no items in your cart
Add More
Add More
Item Details | Price |
---|
ക്രമീകൃതമായ ദൈവവചന പഠനത്തിനും ദൈവശാസ്ത്ര പഠനത്തിനും ശുശ്രൂഷ മേഖലയിലുള്ള താത്വിക വിചിന്തനത്തിനും അത്യുത്തമമായ വേദി..
ബൈബിൾ കോളേജിൽ പോയി, മറ്റ് ജോലികൾ മാറ്റിവെച്ച്, അവിടെ താമസിച്ച്, ഭീമമായ തുക പഠന ഫീസായി നൽകി പഠിച്ച്, ബിരുദം സമ്പാദിക്കുന്ന രീതിയിൽ നിന്നും മാറി, നാമ മാത്രമായ ഫീസ് നൽകി പഠിതാവിന്റെ സമയസൗകര്യം അനുസരിച്ച് ഉള്ള ഒരു പഠന രീതി.
അജപാലന രംഗത്ത് പരിചയ സമ്പന്നരും, അക്കാദമി രംഗത്ത് യോഗ്യരുമായ അധ്യാപകർ.
Welcome to my marketing school. I’ve been a marketer for over 20 years and teaching for 10 of them. My students work at some of the world’s biggest companies.